 
മൈലപ്ര : വല്യയന്തി വലിയകാലായിൽ ചിറക്കടവിൽ കുരീക്കാട്ടിൽ കുടുംബാംഗം വി.എം. ജോസഫ് (പാപ്പച്ചൻ - 84) നിര്യാതനായി. സംസ്കാരം നാളെ 11ന് വല്യയന്ത്രി മാർത്തോമ്മ പള്ളിയിൽ. ഭാര്യ : സാറാമ്മ ജോസഫ് (ഉഴത്തിൽ കുടുംബാംഗം). മക്കൾ : ആനി സാജൻ, ഡെയ്സി ജോസഫ്, ഗ്രേസി ജേക്കബ്, മിനി തോമസ്, തോമസ് വി. ജോസഫ്. മരുമക്കൾ : സാജൻ സി. കോര, തോമസ് ഏബ്രഹാം, ജേക്കബ് ജോർജ്, തോമസ് കെ. ജോർജ്, സിന്ധു തോമസ്. കൊച്ചുമക്കൾ : സഞ്ജു, ജോസ്ന, ഡോ. സഞ്ജയ്, ഡാൻ, ഡോ. സ്റ്റെഫി, സോനു, ലിയോൺ, ജെയ്സൺ, മെർലിൻ, റിക്കി, ഡോൺ, ഡെറിക്. കൊച്ചുചെറുമകൻ : ജോഹാൻ.