 
തിരുവല്ല : വിമുക്തഭടൻ മന്നൻകരച്ചിറ കുന്നംമ്പള്ളിൽ കെ.വി. മാത്യു (കുഞ്ഞൂഞ്ഞൂട്ടി - 81) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ശേഷം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ. ഭാര്യ : ഗ്രേസി ഓതറ കീക്കാട്ടിൽ കുടുംബാംഗം. മക്കൾ : മനോജ് (യു.കെ), പരേതയായ ജിൻസി. മരുമകൾ : സോമിനി (യു.കെ).