മുറിഞ്ഞകൽ : ഉദയമംഗലം സുധീശന്റെ ഭാര്യ റ്റി.കെ. ശാന്തിനി (69) നിര്യാതയായി. സംസ്കാരം പിന്നീട്. കുളത്തുമൺ തിരുനീലമണ്ണിൽ കുടുംബാംഗമാണ്. മകൻ : ശ്യാം സുധീശൻ (അബുദബി). മരുമകൾ : പൂജ.