മണിയാർ : അരീക്കകാവ് പരേതനായ ദാമോദരന്റെ മകൻ രാജു പാലക്കുഴിക്കൽ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ :രമണി, മക്കൾ :രാജി, രാജീവ്, രജിത, മരുമക്കൾ :സുഭാഷ് ,ബിനു.