03-sob-thyagarajan
ത്യാഗ​രാ​ജൻ

കാരംവേലി: റിട്ട. പൊലീസ് കോൺസ്റ്റബിൾ ​മലയിൽ വീട്ടിൽ ത്യാഗ​രാ​ജൻ (73) നിര്യാതനായി. ഭാര്യ:​ നെടുമൺകാവ് വാലുതുണ്ടിയിൽ കുടുംബാംഗം ശോഭന. മക്കൾ :​സ്മിത, പ്രീത. മരുമക്കൾ. സ്വാമിദാസ്, സതീഷ്. സംസ്‌കാ​രം ഇന്ന് പ​കൽ 4ന് വീട്ടുവളപ്പിൽ.