മല്ലപ്പള്ളി : എഴുമറ്റൂർ നരിയാനിയ്ക്ക മണ്ണിൽ കോയിക്കൽ ഗോദവർമ്മയുടെ ഭാര്യ രാധ. ജി. വർമ്മ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ : പ്രമോദ് വർമ്മ, പ്രവിതാ വർമ്മ. മരുമക്കൾ : വനീത വർമ്മ, സന്തോഷ് വർമ്മ (ചലച്ചിത്ര ഗാനരചയിതാവ്).