 
മുറിഞ്ഞകൽ: മുറിഞ്ഞകൽ പാറുവേലിൽ കെ. നടരാജൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലതാ നടരാജൻ. മക്കൾ: മിനി. എൻ. രാജൻ, സനു. എൻ. രാജൻ. മരുമക്കൾ : പ്രസന്നകുമാർ, സുബി സനു.