 
ചെങ്ങന്നൂർ: പാണ്ടനാട്, കീഴ്വൻമഴി, നെടുമ്പറമ്പിൽ ഏബ്രഹാം ജോൺ (ജോണി - 80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ. ഭാര്യ : അന്നമ്മ ജോൺ ഇടനാട് ആറു പറയിൽ കുടുംബാംഗമാണ്. മക്കൾ : എൽസി, ജെസ്സി, ഓമന, ഷാജി ജോൺ (പത്ര ഏജന്റ്, പാണ്ടനാട്). മരുമക്കൾ: ബാബു, ഡേവിഡ്, പവിത, പരേതനായ കുഞ്ഞുമോൻ.