വായ്പൂര്: വെട്ടിക്കൽ ഹസ്സൻ റാവുത്തർ (78) നിര്യാതനായി. ഖബറടക്കം ഇ​ന്ന് 10.30 ന് പഴയ പള്ളി ഖബർസ്ഥാ​നിൽ. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: നൗഷാദ്, ജാസിം ഖാൻ, റഹ്മത്ത്, നസീർ, ജാസ്മി. മരുമക്കൾ: ഷെക്കീലാ, റെ​ഷീദ, ഷാഹിദ, നിയാസ്.