 
മല്ലപ്പള്ളി : എഴുമറ്റൂർ അട്ടക്കുഴിക്കൽ വീട്ടിൽ രാമകൃഷ്ണൻ (തങ്കപ്പൻ - 82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ സരോജിനി റാന്നി ഇഷ്ടികമണ്ണിൽ കുടുംബാംഗം. മക്കൾ : ദേവരാജൻ, അനിതാകുമാരി, സുനിൽകുമാർ. മരുമക്കൾ : ജലജ, രാജു, ഷൈനി.