ചുഴന : താന്നിക്കൽ സോമരാജൻ (68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : സതിഭായി. മക്കൾ : രഞ്ജിത്, രഞ്ജിനി. മരുമക്കൾ : ജയ, രാഹുൽ.