പ്രക്കാനം : അടിച്ചുവാതുക്കൽ വീട്ടിൽ പൊന്നമ്മ (56) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. കൈപ്പട്ടൂർ കുരീലേത്ത് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ രാജൻ. മക്കൾ : നീതുരാജൻ (ചെന്നീർക്കര ഗ്രാമപഞ്ചായത്ത് അംഗം), നിത്യരാജൻ. മരുമകൻ : രഘുനാഥൻ.