തിരുവല്ല : പെരിങ്ങര ചെത്തിക്കാട്ട് തെക്കേടത്ത് പി. വറുഗീസിന്റെ ഭാര്യ ലിസി വറുഗീസ് (61) നിര്യാതയായി. കരവാളൂർ കോയിപ്രം കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 3.30ന് പെരിങ്ങര സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ : ലിജോ, ലിന്റാ. മരുമക്കൾ : സിജി, ലിജു.