നാരങ്ങാനം: ഗ്രാമപഞ്ചായത്തിന്റെ 2021-22 വർഷത്തെ ഊർജ്ജിത നികുതി പിരിവ് യജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 6, 7 വാർഡുകളിലെ നികുതി പിരിവ് കളക്ഷൻ ക്യാമ്പ് ഇന്ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ കല്ലേലി മുക്ക് ജംഗ്ഷനിൽ നടക്കും.