തിരുവല്ല: ഹൈബ്രിഡ് പച്ചക്കറിതൈകൾ വിൽപ്പനയ്‌ക്കെത്തി. വഴുതന, പച്ചമുളക്, തക്കാളി, പയർ, വെണ്ട എന്നിവയുടെ ഹൈബ്രിഡ് പച്ചക്കറി തൈകൾ സൗജന്യ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ നെടുമ്പ്രം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.