പ്രമാടം : ഊട്ടുപാറ താഴത്തേതിൽ ബാബുവിന്റെ ഭാര്യ പൊന്നമ്മ (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശോഭ, ഷീബ. മരുമകൻ : ലിജോ.