പ്രമാടം : ഡി.വൈ.എഫ്.ഐ കോന്നി താഴം മേഖലാ സമ്മേളനത്തിന് മുന്നോടിയായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.കല്ലേലി ലജന്റ് ജേതാക്കളായി.