w

പത്തനംതിട്ട : കേരള വാട്ടർ അതോറിട്ടി പത്തനംതിട്ട ഡിവിഷന്റെ കീഴിലുള്ള ശുദ്ധജല വിതരണ ശൃംഖലയുടെ ഭാഗമായ പത്തനംതിട്ട അടൂർ, കോന്നി, റാന്നി, വടശേരിക്കര സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഗാർഹിക, ഗാർഹികേതര കണക്ഷനുകൾ, പൊതുടാപ്പുകൾ എന്നിവയിൽ ഹോസ് ഉപയോഗിച്ച് കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതിനിതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ വാട്ടർ അതോറിട്ടി പത്തനംതിട്ട പി.എച്ച് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.