ചെങ്ങന്നൂർ: അങ്ങാടിക്കൽ സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം (ബോട്ടണി) ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് 6ന് രാവിലെ 10ന് അഭിമുഖം നടത്തും. 04792468381.