അടൂർ : പാർത്ഥസാരഥി ക്ഷേത്രറോഡിൽ ടാറിംഗ് ആരംഭിക്കുന്നതിനാൽ ഇന്നുമുതൽ ഇതുവഴി ഗതാഗതം നിരോധിച്ചു.