വള്ളിക്കോട് : വല്ല്യത്ത് തെക്കേതിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ഇന്ദിരാമ്മ (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : പത്മജ ഉണ്ണിത്താൻ, ജയലക്ഷ്മി ബിജു .മരുമക്കൾ: ശിവപ്രസാദ് ഉണ്ണിത്താൻ, ബിജുമോഹൻ