വകയാർ : മുറിഞ്ഞകൽ തിനവിളപ്പടി തിനവിളഭവനിൽ വി. കമലാസനന്റെയും പരേതയായ രാജശ്രീയുടേയും മകൻ കെ. രൺകമലും കലഞ്ഞൂർ പാലയ്ക്കൽ ഹൗസിൽ നടരാജന്റെയും ശോഭാരാജന്റേയും മകൾ സൂര്യാ രാജനും വിവാഹിതരായി.