തേക്കുതോട്: പഞ്ചവടിയിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ അമ്മിണിയമ്മ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബിന്ദു, സന്തോഷ് കുമാർ. മരുമക്കൾ: പ്രസാദ്, രജനി.