samuval-cc
സാമുവേൽ സി. സി

ചെങ്ങന്നൂർ: ചിറമേൽ പരേതനായ സി. സി. ചാക്കോയുടെ മകൻ സാമുവേൽ സി. സി
(രാജൻ-64) നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ: മാവേലിക്കര തണ്ടാശ്ശേരിൽ പീസ് ലാൻഡിൽ ബീന. മകൾ: സീന.