04-sob-badarunnisa-labba
ബദറുനിസ ലബ്ബ

പന്തളം: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗത്തിന്റെ പന്തളത്തെ ആദ്യകാലത്തെ പ്രവർത്തക കടയ്ക്കാട് ദാറുസലാം ബദറുനിസ ലബ്ബ (68) നിര്യാതയായി. മക്കൾ :അജീബ് ലബ്ബ, അഫ്‌സൽ ലബ്ബ, നജില നവാസ്, മരുമക്കൾ: നവാസ്,ഹസീന റഷീദ്, റജീന അഫ്‌സൽ.