04-sob-mariamma-chacko
മറിയാമ്മ ചാക്കോ

റാന്നിമാടമൺ: മുണ്ടൂർ പരേതനായ ചാക്കോ കുട്ടിയുടെ ഭാര്യ മറിയാമ്മ ചാക്കോ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് അത്തിക്കയം എ.ജി ചർച്ച് സെമിത്തേരിയിൽ. എഴുമറ്റൂർ മൂക്കനോലിക്കൽ കുടുംബാംഗമാണ്. മക്കൾ:കുട്ടിയമ്മ, തങ്കമ്മ, ജാൻസി , ജോജിമോൻ. മരുമക്കൾ:സജി, ജോളി,പരേതരായ രാജപ്പൻ,രാജു.