ഇലന്തൂർ ഈസ്റ്റ്: പി. ഡബ്‌ള്യൂ. ഡി റിട്ട. ഉദ്യോഗസ്ഥൻ കുഴിയിൽ അണ്ടിശേരിൽ എ. കെ.തോമസ് (അച്ചൻകുഞ്ഞ് - 87) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ ആലീസ് ഇലന്തൂർ കരിമ്പിൽ കുടുംബാംഗമാണ്. മക്കൾ: റെജി, റോജി, ലീന. മരുമക്കൾ: ജെസി, മിനി, സാംകുട്ടി (വടശേരിക്കര).