04-sob-achamma
അച്ചാമ്മ

മല്ലപ്പള്ളി ഈസ്റ്റ്: കൊല്ലാത്തോട്ടത്തിൽ കെ. കെ. കുര്യന്റെ (ബി .എച്ച്.ഇ .എൽ തൃച്ചി റിട്ട.ഉദ്യോഗസ്ഥൻ) ഭാര്യ അച്ചാമ്മ (കുഞ്ഞൂഞ്ഞമ്മ-77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ. കളത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: റോയി കുര്യൻ (എൽ ആൻഡ് റ്റി ചെന്നൈ), ബെഞ്ചമിൻ കുര്യൻ (കുവൈറ്റ്). മരുമക്കൾ: കൊറ്റൻകുടി ചർച്ച് വ്യൂ ജെസി, ആരങ്ങാട്ട് ഷീബ ( കുവൈറ്റ്) .