 
പന്തളം: ഏവൂർ തെക്ക് കുട്ടേത്ത് പുത്തൻവീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ ഏലിയാമ്മ തങ്കച്ചൻ (88) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് പന്തളം മാർത്തോമ്മാ പള്ളിയിൽ. ചെട്ടികുളങ്ങര പുതുവന കുടുംബാംഗമാണ്. മക്കൾ : വർഗീസ് റ്റി. (വിമുക്തഭടൻ), ലീല, ലിസി, ഉഷ, പരേതനായ ഷിബു. മരുമക്കൾ : ആലീസ് ജോർജ്ജ് (റിട്ട. ടീച്ചർ എം.ടി.എൽ.പി.എസ്, മുടിയൂർക്കോണം, പന്തളം) അച്ചൻകുഞ്ഞ്, രാജു, പൊന്നച്ചൻ.