 
ഇരവിപേരൂർ: ഇടപ്രയാറ്റ് വീട്ടിൽ വി. പി. കൃഷ്ണൻനായർ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: രാജലക്ഷ്മി (ഒ.ഇ.എം പബ്ലിക് സ്‌കൂൾ, ഇരവിപേരൂർ), രവികുമാർ (മനോജ് ). മരുമക്കൾ: ചന്ദ്രശേഖരൻനായർ, ആര്യ എസ്. നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.