04-sob-mn-balakrishnan
എം. എൻ. ബാലകൃഷ്ണൻ നായർ

തോട്ടയ്ക്കാട്: റിട്ട.നേവി ഉദ്യോഗസ്ഥൻ പെരുമ്പേട്ട് (മനോജ് ഭവൻ) എം. എൻ. ബാലകൃഷ്ണൻ നായർ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുടുംബവീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മകൻ: പരേതനായ മനോജ് കൃഷ്ണ. കൊച്ചു മക്കൾ: നവീൻ കൃഷ്ണ, ദിയ കൃഷ്ണ.