ചെങ്ങന്നൂർ: പെണ്ണുക്കര തേവരക്കോട് പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ടി കെ രാധാമണി, ടി കെ രാഗിണി, ടി.കെ രേണുക, ടി.കെ പുഷ്പലത, ടി.കെ രജനി (അങ്കണവാടി അദ്ധ്യാപിക, ആലാ), ടി.കെ രാജി ( കേരള പൊലീസ്, മാന്നാർ), ടി.കെ രജില (മുട്ടാർ ), ടി.കെ രതീഷ് (എക്‌സൈസ് മാവേലിക്കര). മരുമക്കൾ : ടി. എം. രത്‌നാകരൻ (റിട്ട. ഡപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്), കെ.പി ശശി (റിട്ട. സബ്ബ് ഇൻസ്‌പെക്ടർ, കേരള പൊലീസ് ), രാജൻ (ഓവർസിയർ, ചിറ്റാർ പഞ്ചായത്ത്), കെ ഗോപാലകൃഷ്ണൻ ( ടെക്‌നീഷ്യൻ, തിരുവനന്തരം മെഡിക്കൽ കോളേജ്), കെ.വി പ്രകാശ് (സബ് എൻജീനിയർ, കെ.എസ്.ഇ.ബി കിടങ്ങറ ), ആതിര (അദ്ധ്യാപിക, പുതിയകാവ് എൽ.പി.എസ്). പരേതരായ ജനാർദ്ദനൻ, രാജൻ.