04-sob-cy-varghese
സി. വൈ. വർഗീസ്

കാവുംഭാഗം: ചേരിപറമ്പിൽ പറമ്പിൽവീട്ടിൽ സി. വൈ. വർഗീസ് (ജോർച്ചായൻ -94) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് കാവുംഭാഗം എബനേസർ മാർത്തോമ പള്ളിയിൽ. ഭാര്യ: അന്നമ്മ വർഗീസ് ( മുത്തൂർ പഴയകുളത്തിൽ കുടുംബാംഗം). മക്കൾ: ജോൺ സി. വി., മോളി സി. വർഗീസ്, സണ്ണി സി. വർഗീസ്. മരുമക്കൾ: ഉഷ ജോൺ, ജോളി സണ്ണി, കെ. ഇ. ഈപ്പൻ.