മുരണി:തെക്കേമുറിയിൽ കുഞ്ഞുകുട്ടൻ നായർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: കുളത്തൂർ കോലത്ത് ശാന്തകുമാരിയമ്മ. മക്കൾ: മനോജ് നായർ,മിനി .മരുമക്കൾ: ജയശ്രീ, അജികുമാർ.