കുളത്തുമൺ : ബിന്ദു ഭവനിൽ ടി. വി. സത്യവൃതൻ (78) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ ആനന്ദവല്ലി. മക്കൾ : ബിന്ദു (സെയിൽ ടാക്‌സ്), ബീന(സൗദി അറേബ്യ). മരുമക്കൾ: അനിൽ കുമാർ, ജയചന്ദ്രൻ.