പുത്തൻപീടിക വടക്ക് : മാടപ്പള്ളിൽ തോമസ് ഡാനിയേലിന്റെ ഭാര്യ സാറാമ്മ തോമസ് (ജോളി - 54) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വാര്യാപുരം ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. പുത്തൻപീടിക കുഴിനാപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ജിജിൻ, ജൂലിയ