കോന്നി: തണ്ണിത്തോട് മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന തോമസ് വറുഗീസിന്റെ 17-ാമത് അനുസ്മരണം ഇന്ന് നാലിന് നടക്കും. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്യും. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയൻപിള്ള അദ്ധ്യക്ഷത വഹിക്കും.