അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള താഴെപ്പറയുന്ന അദ്ധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി അദ്ധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് ഫോട്ടോകോപ്പികളുമായി 7ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. 1.ഹയർ സെക്കൻഡറി അദ്ധ്യാപകൻ (ജൂനിയർ) ഹിന്ദി - 01.