പ്രമാടം : കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് ഇന്നും നാളെയും പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കും. ആധാർ കാർഡും മൊബൈൽ നമ്പരും കൊണ്ടുവരണം. നേതാജിയിലെ വിദ്യാർത്ഥികൾക്ക് ആറ്, ഏഴ് തീയതികളിൽ പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് വാക്സിൻ.