പ്രമാടം : ഡി.വൈ.എഫ്.ഐ കോന്നി താഴം മേഖലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10 മുതൽ സെന്റ് ജൂഡ് ചർച്ച് ഓഡിറ്റോറിയത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.വിപിൻ വേണു അദ്ധ്യക്ഷത വഹിക്കും.