പ്രമാടം : വാഴമുട്ടം മാർ ബഹനാൻ ഓർത്തഡോക്സ് വലിയ പള്ളിയിൽ ഓർമ്മപ്പെരുന്നാൾ സമാപിച്ചു. ചടങ്ങുകൾക്ക് ഫാ.ബിജു മാത്യു നേതൃത്വം നൽകി.വിവിധ ദിവസങ്ങളിൽ കരോൾ, ജനനപ്പെരുനാൾ ശുശ്രൂഷ, കുർബാന, റാസ, മൂന്നിൽമേൽ കുർബാന എന്നിവ ഉണ്ടായിരുന്നു.