ഇലവുംതിട്ട: മെഴുവേലി പഞ്ചായത്ത് ഐ.ടി.ഐയിൽ എൻ.സി.വി.ടി കോഴ്‌സുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ (രണ്ട് വർഷം), ഫിറ്റർ (രണ്ട് വർഷം), മെക്കാനിക്ക് ഡീസൽ (1 വർഷം) എന്നീ ട്രേഡിലേക്ക് 2021 വർഷത്തെ അഡ്മിഷൻ തുടരുന്നു, എസ്.സി / എസ്.ടി കുട്ടികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ് ,ഫോൺ: 8086437224 ,9446195038.