തിരുവല്ല : കാവുംഭാഗം മുണ്ടകപ്പറമ്പിൽ എൻ. പത്മാക്ഷി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഭവാനി .കെ., ശാരദ എം. കെ., സരസമ്മ എം. പി, പരേതരായ ശ്രീധരൻ, ഗോവിന്ദൻ, ലക്ഷ്മി, ഭാർഗവി, ദിവാകരൻ, സുകുമാരൻ,പദ്മനാഭൻ.സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 9 ന്.