ചെന്നീർക്കര: അമ്പലത്തുംപാട്ട് ആചാരിപറമ്പിൽ പരേതനായ ചെല്ലപ്പനാശാരിയുടെ ഭാര്യ കമലാക്ഷിയമ്മാൾ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പ്രസന്ന, വത്സലാ, ഉഷ, സുമ, മരുമക്കൾ: അർജുനൻ, സുരേന്ദ്രൻ, ബിജു, സജി.