 
കുളത്തൂർ:വല്യകത്ത് തോണാത്ത് പരേതനായ ഫിലിപ്പോസിന്റെ ഭാര്യ അന്നമ്മ ഫിലിപ്പോസ് (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കുളത്തൂർ ചെറുപുഷ്പ പള്ളിയിൽ. നെടുംകുന്നം ചമ്പന്നൂർ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ മുല്ലശ്ശേരി, ക്ലാരമ്മ തിനപറമ്പിൽ, ജോസഫ് ചാത്തൻതറ, വർഗീസ് വെളിമാനം, സിസ്റ്റർ പ്രിസ്‌ക (ക്ലൂണി കോൺവെന്റ് ചെപ്പുമ്പാറ), ത്രേസ്യാമ്മ, ഫ്രാൻസിസ്. മരുമക്കൾ: മാത്തുക്കുട്ടി തിനപറമ്പിൽ, എൽസമ്മ പറഞ്ഞട്ട്, മേരിക്കുട്ടി പുല്ലെപ്പള്ളി, മാത്തുക്കുട്ടി പുതുപ്പറമ്പിൽ, വത്സമ്മ എനെക്കാട്ട്, പരേതനായ ജോസഫ് മുല്ലശ്ശേരി.