
കോഴഞ്ചേരി : അയിരൂർ കഥകളിമേളയിൽ ഇന്ന് ബാണയുദ്ധം കഥ അരങ്ങിലെത്തും.
കലാമണ്ഡലം വിശാഖ് (ബാണൻ), കലാമണ്ഡലം ശ്യംദാസ് (ശിവൻ), കലാമണ്ഡലം വിഷ്ണുമോൻ (പാർവ്വതി), കലാമണ്ഡലം ഹരിമോഹൻ (ഗണപതി), കലാമണ്ഡലം സായന്ത് (സുബ്രഹ്മണ്യൻ), കലാമണ്ഡലം വിവേക് (കുഭാണ്ഡൻ), കലാമണ്ഡലം ആഷിക് (നന്ദികേശൻ), കലാമണ്ഡലം ഹരികൃഷ്ണൻ (ഭൂതം), കലാമണ്ഡലം വിഷ്ണുമോൻ (ഉഷ), കലാമണ്ഡലം പ്രവീൺ (ചിത്രലേഖ), കലാമണ്ഡലം അരുൺകുമാർ (വൃദ്ധ), കലാമണ്ഡലം അജീഷ് (അനിരുദ്ധൻ), കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം യശ്വന്ത്, കലാനിലയം സഞ്ജയ് (സംഗീതം), കലാമണ്ഡലം ശ്രീഹരി, കലാമണ്ഡലം സായ്കൃഷ്ണ, നാട്യഭാരതി മഹാദേവൻ (ചെണ്ട), ആർ. എൽ. വി. സുദേവ് വർമ്മ, കലാമണ്ഡലം അനന്തുശങ്കർ (മദ്ദളം), കലാനിലയം വിഷ്ണു, കലാമണ്ഡലം സുധീഷ് (ചുട്ടി) എന്നിവർ വേഷമിടും.