ചെങ്ങന്നൂർ: ചെറിയനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 10ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടത്തുമെന്നു മെഡിക്കൽ ഓഫീസർ അറിയിച്ചു.