തീയാടിക്കൽ: തെക്കെക്കര ടി. എസ്. ഗോപാലന്റെ മകൻ ശ്രീകുമാർ (67) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ ഇരവിപേരൂർ വേട്ടമല കുടുംബാംഗമാണ്. മക്കൾ: അരുൺ, അനുപ്, അഖിൽ. മരുമക്കൾ: വിദ്യ, രാഹി, രാഖി.