ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിൽ കെട്ടിട നിർമ്മാണം സംബന്ധിച്ച അപേക്ഷകളിൽ (പെർമിറ്റ് ലഭിക്കുന്നതിന്, പുതുക്കുന്നതിന്) തീർപ്പ് കൽപ്പിക്കുന്നതിനു 11,12 തീയതികളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. ആക്ഷേപങ്ങളുളളവർ ബന്ധപ്പെട്ട രേഖകളുമായി നഗരസഭയിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.