ചെങ്ങന്നൂർ: മുളക്കുഴ ഇലക്ട്രിസിറ്റി ഓഫീസിൽ 1000 എൽ.ഇ.ഡി ബൾബ് സ്റ്റോക്ക് എത്തിയിട്ടുണ്ട്. ആവശ്യമുള്ള ഉപഭോക്താക്കൾക്ക് പണമടച്ച് വാങ്ങാവുന്നതാണ്